മുംബൈയിൽ വൻ തീപിടിത്തമുണ്ടായി. ശനിയാഴ്ച്ച പ്രഭാദേവി പ്രദേശത്തെ വീടുകളിലാണ് തീപിടിത്തം ഉണ്ടായത് . 35 അഗ്നിശമന സേനാംഗങ്ങളും നാല് അഗ്നിശമനസേനാ യൂണിറ്റുകളും സ്ഥലത്തെത്തി തീയണച്ചു. തീ അണച്ചിട്ടുണ്ട്
കംഗർ നഗർ ന്യൂ പ്രഭാദേവി റോഡിലെ സമാന പ്രസിന് എതിർവശത്തുള്ള നാഗേറ്റ് ബിൽഡിംഗിലാണ് തീപിടുത്തമുണ്ടായത്
സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

