Tuesday, December 30, 2025

നെയ്യാറ്റിന്‍കരയില്‍ വന്‍ അഗ്നിബാധ

തിരുവനന്തപുരം- നെയ്യാറ്റിൻകരയിൽ വൻ തീപിടിത്തം. നെയ്യാറ്റിൻകര ആലു മൂടിന് സമീപം ബൈക്ക് വർക്ക്‌ഷോപ്പ് ആണ് തീപിടിച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരുകയാണ്. 2 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ കെടുത്താൻ ശ്രമിക്കുന്നു. തീ പിടുത്തത്തിന്‍റെ ദൃശ്യങ്ങള്‍

Related Articles

Latest Articles