Tuesday, September 29, 2026

പൈലറ്റേ പണി പാളും; കാപ്പി കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക

യന്ത്രത്തകരാറുകൊണ്ട് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവരിക സ്വാഭാവികമാണ്.ഇത്തരം നിരവധി സംഭവങ്ങളാണ് സ്വദേശത്തും വിദേശത്തുമായി ഇങ്ങനെ ആവര്‍ത്തിച്ചത്.അതിനാല്‍ എല്ലാവര്‍ക്കും ഇതൊക്കെ ക്ലീഷെ സംഭവങ്ങളായിരുന്നു. എന്നാല്‍ ഇതേവരെ കണ്ടതെല്ലാം മറന്നേക്കൂ. അതിനുമപ്പുറമാണ് ഈ സംഭവമെന്നാണ് ഈ കാഴ്ച തെളിയിക്കുന്നത്. ഇത് കേരളത്തിലോ ഇതര സംസ്ഥാനങ്ങളിലോ അല്ല. അങ്ങ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഈ വേറിട്ട സംഭവം.ഒരു കപ്പ് ചൂടുകാപ്പിക്ക് വിമാനത്തെ നിലത്തിറക്കാനാകുമൊ? എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അങ്ങനെയും സംഭവിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന സംഭവം.

Related Articles

Latest Articles