minister-jai-shankar
അമേരിക്ക : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അമേരിക്ക. മുൻകാലങ്ങളിൽ ഈ രീതിയുണ്ടായിരുന്നില്ല . ഇത് അമേരിക്കയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാമുഖ്യത്തെ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള വിസ അപേക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് ഭരണകൂടത്തിന് ഉറപ്പ് നൽകി. ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ കാര്യങ്ങൾ ഉടൻ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണിൽ നടന്ന വാർത്താ സമ്മേളനത്തിൽ, വിസ കാലതാമസം കാരണം കുടുംബാംഗങ്ങൾക്ക് പരസ്പ്പരം കാണാൻ കഴിയാത്തതിനെ കുറിച്ചും, വിദ്യാർത്ഥികൾ ദീർഘനാൾ കാത്തിരിക്കുന്നതിനെ കുറിച്ചും മന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു .
” സെക്രട്ടറി ബ്ലിങ്കൻ കാണിച്ച ആത്മാർത്ഥതയിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. അവർ ഈ പ്രശ്നം പരിഹരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞങ്ങൾക്ക് നൽകാൻ കഴിയുന്ന പിന്തുണയോടെ, കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു .
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…