Thursday, December 18, 2025

പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നല്‍കി

പെട്ടിമുടി ദുരന്തത്തിൽ മരിച്ച വനംവകുപ്പിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനം വകുപ്പിൻറെ സഹായധനം കൈമാറി. വാച്ചര്‍ അച്ചുതൻ, ഡ്രൈവര്‍ മണികണ്ഡൻ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയാണ് നൽകിയത്.

അറുപത്തി ആറായിരത്തി അറുനൂറ്റി അറുപത്തേഴ് രൂപ വീതമാണ് ഓരോരുത്തര്‍ക്കും നൽകിയത്. ദേവികുളം വനംവകുപ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ എ രാജ എംഎൽഎയാണ് സഹായധനം കൈമാറിയത്.

Related Articles

Latest Articles