Sunday, May 19, 2024
spot_img

വീണ്ടും കുടിയന്മാരെ പിഴിയാൻ പിണറായി സർക്കാർ; മദ്യത്തിന് വില കുത്തനെ കൂട്ടി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി. ഇ​തോ​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ​ക്ക് ആ​യി​രം രൂ​പ​വരെ വി​ല കൂ​ടും. എന്നാൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, ബി​യ​ർ, വൈ​ൻ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കോ​വി​ഡ് കാ​ല വ​രു​മാ​ന​ന​ഷ്ടം നി​ക​ത്താ​നെ​ന്ന് വി​ശ​ദീ​ക​ര​ണം.

ഇടതും വലതും ഭരിച്ച് വികലമായ മദ്യ നയം നടപ്പിലാക്കി ഒരു ജനതയിൽ ബഹുഭൂരിപക്ഷത്തിനെയും കുടിയന്മാരാക്കി മാറ്റി അവരുടെ പണം പിടുങ്ങി ഭരണ ചക്രം തിരിക്കാൻ പെടാപാട് പെടുന്ന കാഴ്ച മലയാളി കാണാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles