Friday, May 31, 2024
spot_img

മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു ; മരണം വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന്

ദുബായ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് രോഗബാധിതനായി ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു മുഷറഫ്.

പാകിസ്ഥാന്റെ പത്താമത് പ്രസിഡന്റായിരുന്നു അദ്ദേഹം.പാക് മാദ്ധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്.

Related Articles

Latest Articles