Wednesday, October 21, 2026

കഞ്ചാവും ഹാന്‍സും കൈവശം വച്ചു; രണ്ടുപേര്‍ പോലീസ് പിടിയില്‍

ചെ​ങ്ങ​ന്നൂ​ര്‍: കഞ്ചാവും ഹാന്‍സും കൈവശം വച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. മു​ള​ക്കു​ഴ അ​രി​ക്ക​ര വ​ലി​യ​കാ​ല​യി​ല്‍ വീ​ട്ടി​ല്‍ ഹ​രീ​ഷ്, ആ​ര്യ​പ്പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ ജി​തി​ന്‍ എ​ന്നി​വ​രാണ് പോലീസ് പിടിയിലായത്.

വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 50 ഗ്രാം ​ക​ഞ്ചാ​വ്, 1500 പാ​ക്ക​റ്റ് ഹാ​ന്‍​സ് എ​ന്നി​വയാണ് പോലീസ് പി​ടി​കൂ​ടിയത്. ചെ​ങ്ങ​ന്നൂ​ര്‍-​കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ കെ.​എ​സ്.​ഇ ബി ​സ​ബ് സ്റ്റേ​ഷ​ന് സമീപം ആണ് സംഭവം നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles