Tuesday, September 29, 2026

സംസ്ഥാനത്ത് അസ്വാഭാവിക മരണങ്ങൾ തുടരുന്നു; ആറാം ക്ലാസുകാരിയുടെ മരണം ടി വി കാണുന്നതിനെ ചൊല്ലിയുള്ള തർക്കം മൂലമെന്ന് ?

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ഒരു അസ്വാഭാവിക മരണം. മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളുമായി ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നു കുടുംബം പറയുന്നു .

വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles