ബംഗളൂരു : ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥ് വ്യാഴാഴ്ച ബംഗളൂരുവിൽ നടന്ന മീറ്റിങ്ങിന് മുന്നോടിയായി നടന്ന ചടങ്ങിൽ നിന്ന് ധനമന്ത്രി നിർമ്മല സീതാരാമനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു.
ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ബന്ധപ്പെടാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നും മന്ത്രിയുമായി ഒരുപാട് നല്ല ചർച്ചകൾ നടന്നുവെന്നും ഗീതാ ഗോപിനാഥ് പങ്കവെയ്ക്കുന്നു. .

