തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു പവന് 80 രൂപയും കുറഞ്ഞു. ഇക്കഴിഞ്ഞ ദിവസം സ്വര്‍ണ വില ഗ്രാമിന് 25 രൂപയും 20 രൂപയുമായി താഴ്ന്നിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും കുറഞ്ഞു. വെള്ളിയുടെ വിലയും കുറഞ്ഞു. വെളളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞു. പവന് 72 രൂപയാണ് വെള്ളിയുടെ വിപണനം.

