Wednesday, December 31, 2025

മാറ്റമില്ലാതെ ഇന്നും സ്വര്‍ണവില

സ്വര്‍ണ്ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് ഇന്ന് 38,420 രൂപയാണ്. ഗ്രാമിന് 4780 രൂപയും.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണ്ണ വില.

തുടര്‍ന്ന് രണ്ട് തവണ സ്വര്‍ണ്ണ വില കുറഞ്ഞ് 38,240 രൂപയായിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണ്ണ വിലയില്‍ വ്യത്യാസമുണ്ടാകാനാണ് സാധ്യത.

Related Articles

Latest Articles