Friday, May 24, 2024
spot_img

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില; ഇന്നത്തെ സ്വർണ്ണ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

ഈ മാസം പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്ക് പോയത്. മെയ് മാസം ഒൻപതിനായിരുന്നു സ്വർണവില ഏറ്റവും കൂടുതൽ ഉയർന്ന നിലയിൽ എത്തിയത്.

Related Articles

Latest Articles