Monday, January 12, 2026

സ്വര്‍ണ്ണവില ഇടിഞ്ഞു; ഇന്നത്തെ നിരക്കുകള്‍

സംസ്ഥാനത്ത് രണ്ട് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണ്ണവില ഇടിഞ്ഞു. 38,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ 38,720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ നിരക്ക്.

രാജ്യത്ത് 10 ഗ്രാം സ്വര്‍ണ്ണത്തിന് 52,800 രൂപയായിരുന്നു. ഇന്ന് അതിൽ നിന്ന് 10 രൂപ ഉയര്‍ന്ന് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 52,810 രൂപയിലെത്തി. ഇന്നലത്തെ വില്‍പ്പന വിലയായ 70,300 രൂപയില്‍ നിന്ന് 4,400 രൂപ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു കിലോ വെള്ളി 74,700 രൂപയിലാണ് വില്‍പ്പന നടക്കുന്നത്.

Related Articles

Latest Articles