Thursday, October 1, 2026

നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വർണ്ണം സ്പീക്കറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ച: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. റിയാദില്‍ നിന്ന് സൗദി എയര്‍ വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയത്. സ്‌പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ നിന്ന് 616 കോടി രൂപ മൂല്യം വരുന്ന 1820.234 കിലോ സ്വർണ്ണമാണ് പിടികൂടിയത്. കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്ബാശേരി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംഘം നേരത്തെ റിപോര്‍ട് ചെയ്തിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles