Wednesday, December 24, 2025

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഒരു പവൻ സ്വർണത്തിന് 37480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വർണവിലയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 200 രൂപയാണ് കുറഞ്ഞത്.

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Latest Articles