RAJPAKSE
കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ തുടരുന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രക്ഷോഭകര്‍ കൈയേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള സൈനികനീക്കവും പൂർണപരാജയത്തിലായി. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധക്കാര്‍ എത്തുമെന്നാണ് സൂചന.
പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് ഇപ്പോഴുള്ളത്. സിംഗപ്പൂരിലേക്ക് പോകാന്‍ ഒരു സ്വകാര്യ ജെറ്റ് ഏര്‍പ്പാടാക്കാന്‍ മാലദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി ചില റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
രാജപക്സെയ്ക്ക് അഭയം നല്‍കിയതിനെതിരെ മാലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് സൂചന. രാജിക്കത്ത് നല്‍കാതെ ഇന്നലെ പുലര്‍ച്ചെ സൈനിക വിമാനത്തിലാണ് രാജപക്സെ മാലിദ്വീപിലെത്തിയത്. ഭാര്യ ലോമയും രണ്ട് അംഗരക്ഷകരും അദ്ദേഹത്തിനൊപ്പമുണ്ട്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…