Sunday, June 2, 2024
spot_img

ബിസിനസ് തുടങ്ങാനും പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച് 89 കാരിയായ ലതിക മുത്തശ്ശി

ലതിക ചക്രവര്‍ത്തിയെന്ന ഈ മുത്തശ്ശി സ്വന്തമായി ബിസിനസ് തുടങ്ങിയത് തന്‍റെ 89 വയസ്സിലാണ്.അതിമനോഹരമായ കുഞ്ഞുകുഞ്ഞു ബാഗുകളും പാവകളും നിര്‍മ്മിച്ച് തുടങ്ങി.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ ലതിക മുത്തശ്ശിയുടെ ഈ തുണിസഞ്ചികള്‍ തേടിയോത്താറുണ്ട്.

ന്യൂസിലാന്‍ഡ്, ഒമാന്‍, ജര്‍മ്മനി ഇങ്ങനെ പലയിടങ്ങളില്‍ നിന്നും ഈ സഞ്ചികള്‍ക്ക് ആവശ്യക്കാരുണ്ട്. അത് ഡിസൈന്‍ ചെയ്യുന്നതും തയിച്ചെടുക്കുന്നതും എല്ലാം ലതിക മുത്തശ്ശി തന്നെയായിരുന്നു.

Related Articles

Latest Articles