Thursday, May 9, 2024
spot_img

നടന്‍ ഉണ്ടപ്പക്രുവിന് ഏറ്റുമാനൂരപ്പന് മുന്നില്‍ ശര്‍ക്കര കൊണ്ട് തുലാഭാരം

ഏറ്റുമാനൂര്‍- മലയാളത്തിന്‍റെ പ്രിയപ്പെട്ട കൊച്ചുനടനാണ് ഉണ്ടപ്പക്രുവെന്ന ഗിന്നസ് പക്രു. ഇപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭഗവാന്‍റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് താരം.കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഉണ്ടപ്പക്രു ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തി.

അജയകുമാറെന്നാണ് ഉണ്ടപ്പക്രുവിന്‍റെ യഥാര്‍ത്ഥ പേര്.മലയാളത്തിന് പുറമെ തമിഴിലും ഒട്ടേറെ സിനിമകളില്‍ ഉണ്ടപ്പക്രു അഭിനയിച്ചിട്ടുണ്ട്.1984ല്‍ പ്രദര്‍ശനത്തിനെത്തിയ അന്പിളിയമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ടപ്പക്രു സിനിമാരംഗത്തേക്ക് എത്തുന്നത്.

Related Articles

Latest Articles