Wednesday, October 7, 2026

ഖമനൈയിയെ കൈവിട്ട് ഹമാ_സും ഹൂ_തിക_ളും ! ഞെട്ടിത്തരിച്ച് ലോകം !

പശ്ചിമേഷ്യയിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതിനിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ വിശ്വസ്തരായ രണ്ട് ഭീ_ക_ര ഗ്രൂപ്പുകളുടെ നിശബ്ദത അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ഇറാഖിലെ പി.എം.എഫും ലബനനിലെ ഹി_സ്ബു_ള്ളയും സജീവമായി പോരാട്ടരംഗത്തുണ്ടെങ്കിലും, ഹ_മാ_സും ഹൂ_തി_കളും നിലവിൽ വലിയ തോതിലുള്ള ആ_ക്ര_മണ_ങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

Related Articles

Latest Articles