Monday, October 19, 2026

അമേരിക്കയിൽ മേയർ സ്ഥാനാർത്ഥിക്കായി പണമിറക്കിയത് ഹമാസ് ! | ZOHRAN MAMDANI-HAMAS LINK REVEALED!

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് രംഗം ഒരു വലിയ ഫണ്ട് വിവാദത്തിൽ കലുഷിതമായിരിക്കുകയാണ്. പാലസ്തീനിയൻ-അമേരിക്കൻ ആക്ടിവിസ്റ്റായ ലിൻഡ സാർസൂർ മേയർ സ്ഥാനാർത്ഥി സോഹ്‌റാൻ മംദാനിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് ഇതിന് പിന്നിൽ. മംദാനിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകൾക്ക് പിന്നിൽ ‘കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR) ആണെന്നും, ഈ സംഘടനയ്ക്ക് ഭീകര സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണം കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ് | ZOHRAN MAMDANI GOT CAMPAIGN FUNDS FROM HAMAS-LINKED OUTFIT | TATWAMAYI NEWS #zohranmamdani #lindasarsour #nycelections #mayoralrace #fundcontroversy #cair #palestinianamerican #activism #politicalfunding #newyorkpolitics #tatwamayinews #americanmayorelection #usnewsinmalayalam

Related Articles

Latest Articles