Monday, September 28, 2026

തന്തയും തള്ളയുമില്ലാത്ത വിധി; കുത്തിത്തിരിപ്പുമായി ഹരീഷ് വാസുദേവൻ…

തന്തയും തള്ളയുമില്ലാത്ത വിധി; കുത്തിത്തിരിപ്പുമായി ഹരീഷ് വാസുദേവൻ…
അയോദ്ധ്യ വിധിയെപ്പറ്റി മാരക വർഗീയ വിഷം ചീറ്റിക്കൊണ്ട് വന്നിരിക്കുകയാണ് സാംസ്‌കാരിക നായകൻ എന്നും വിവരാവകാശ പ്രവർത്തകൻ എന്നുമൊക്കെ എന്ന് അറിയപ്പെടുന്ന ഹരീഷ് വാസുദേവൻ. എം സ്വരാജിന്റേത് അൽപ്പം മയമുള്ള ആരെയും പേരെടുത്ത് പറയാതെയുള്ള വിഷം തുപ്പൽ ആയിരുന്നെങ്കിൽ ഹരീഷ് വാസുദേവന്റേത് സുപ്രീം കോടതിയെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അധിക്ഷേപമാണ്.

Related Articles

Latest Articles