സംസ്കാരം രാത്രി 8 ന് തൈക്കാട് ശാന്തി കവാടത്തിൽ
ഹരി എസ്. കർത്തയുടെ (അഡീഷണൽ പി എസ്, കേരള ഗവർണർ) അമ്മ ശ്യാമള കർത്ത (88) ഇന്ന് പുലർച്ചെ അന്തരിച്ചു.
ഭർത്താവ് പരേതനായ ജി.എസ്. കർത്ത (മുൻ പ്രത്യേക ലേഖകൻ ടൈംസ് ഓഫ് ഇന്ത്യ). മറ്റു മക്കൾ: സരസ്വതി കർത്ത, കൃഷ്ണൻ കർത്ത .മരുമക്കൾ: കേണൽ നന്ദകുമാരൻ തമ്പി, സ്വരൂപ കർത്ത . രാജശ്രീ . സംസ്കാരം പിന്നീട്

