അലിഗഡ്: മുഹമ്മദ് നബിയുടെ ഫ്രഞ്ച് കാർട്ടൂണിനെതിരായ പ്രസംഗത്തിൽ ഇസ്‌ലാമിനെ അപമാനിച്ചാൽ ആളുകളെ ശിരഛേദം ചെയ്യുമെന്ന് കൊലവിളി. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസെടുത്തു.
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫർഹാൻ സുബേരിക്ക് എതിരെ ആണ് പോലീസ് കേസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ പ്രതിഷേധിച്ച് ആണ് എ.എം.യു സ്റ്റുഡന്റ്സ് യൂണിയൻ മേധാവി ഫർഹാൻ സുബെറി ‘മുഹമ്മദ് നബിയെ അവഹേളിക്കുന്ന ആരെയും’ ശിരഛേദം ചെയ്യുമെന്ന് തുറന്ന ഭീഷണി നൽകിയത്. ക്രിമിനൽ ഭീഷണിക്കായി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506, 153 പ്രകാരം സുബേരിയെതിരെ കേസെടുത്തിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം’ ഉയർത്തിപ്പിടിച്ചതിനും ഇസ്ലാമിക അസഹിഷ്ണുതയുടെ ഇരകളോട് ഐക്യം പ്രകടിപ്പിച്ചും ആണ് ഫ്രഞ്ച് പ്രസിഡന്റിനെതിരെ വ്യാഴാഴ്ച എ.എം.യുവിൽ സുബേരി പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്. എഎംയുവിലെ ഇസ്‌ലാമിസ്റ്റുകൾ മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ പ്രതിമകൾ കത്തിക്കുകയും ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…