Saturday, September 23, 2023
spot_img

പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട; രണ്ട് മലയാളികള്‍ അടക്കം അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് മലയാളികള്‍ അടക്കം അഞ്ച് പേര്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. പിടിയിലായവരില്‍ രണ്ട് പേര്‍ കൊല്ലം സ്വദേശികളാണ്.

കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക് മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Latest Articles