Sunday, May 19, 2024
spot_img

യുപിയിൽ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;വഴിയിൽ തടഞ്ഞുനിർത്തി വെടിവെച്ചു കൊന്നു

ഉത്തർപ്രദേശ് :പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പട്ടാപ്പകൽ അക്രമികൾ വഴിയിൽ തടഞ്ഞുനിർത്തി വെടിവെച്ച് കൊന്നു. ജലാവുനിലാണ് സംഭവം.

22 വയസ്സുള്ള രോഷ്‌നി അഹിർവർ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles