Saturday, September 26, 2026

രുചികരമായ ക്യാപ്പുചീനൊ ഇനി വീട്ടിൽ തയ്യാറാക്കാം

പുറത്ത് നിന്ന് വാങ്ങുന്ന അതേ രുചിയില്‍ തന്നെ ക്യാപ്പുചീനൊ വീട്ടില്‍ തയ്യാറാക്കാം. രുചികരമായ കാപ്പച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.വേണ്ട ചേരുവകള്‍
ഇന്‍സ്റ്റന്റ് കാപ്പി പൊടി 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര 2 ടേബിള്‍സ്പൂണ്‍ വെള്ളം അര ടേബിള്‍സ്പൂണ്‍ പാല്‍ രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം.

ഇന്‍സ്റ്റന്റ് കാപ്പി പൊടി ഏതു വേണമെങ്കിലും ആകാം. ബ്രൂ , നെസ്കഫേ അല്ലെങ്കില്‍ മറ്റേതെങ്കിലും.
കാപ്പി പൊടിയും പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യണം. നല്ല ക്രീമി ആയി വരും.
ഇനി ഇതു തിളച്ച പാലില്‍ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കാം. രുചികരമായ കാപ്പച്ചിനോ തയ്യാറായി.

Related Articles

Latest Articles