ചെന്നൈ :തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കള്ളകുറിച്ചി, സേലം, വെല്ലൂർ, തിരുപട്ടൂർ, റാണിപേട്ട്, തിരുവണ്ണാമലൈ ജില്ലകളിലാണ് റെഡ് അലർട്ട്
ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ, ചെങ്ങൽപേട്ട്, റാണിപേട്ട്, വെല്ലൂർ, ഗൂഡല്ലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടണം, തഞ്ചാവൂർ, വില്ലുപുരം, അരിയലൂർ ജില്ലകളിലെ സ്‌കൂളുകളും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്

