Thursday, May 9, 2024
spot_img

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കനത്ത മഴയും വെള്ളപ്പൊക്കവും 112 മരണം; നിരവധിപേരെ കാണാതായി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര​ണ​സം​ഖ്യ 112 ആ​യി. 99 പേ​രെ കാ​ണാ​താ​യി. 53 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും 1.35 ല​ക്ഷം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

സാം​ഗ്ലി ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ക​യാ​ണ്. നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മും​ബൈ, സാം​ഗ്ലി, സി​ന്ധു​ദു​ർ ന​ഗ​ർ, കോ​ലാ​പ്പൂ​ർ, താ​നെ, ര​ത്‌​ന​ഗി​രി, പ​ൽ​ഘ​ർ, റാ​യ്ഗ​ഡ്, സ​ഹാ​റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ 26 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles