Wednesday, January 14, 2026

കനത്ത സുരക്ഷാ സംവിധാനങ്ങളുമായി ശക്തന്റെ തട്ടകം പൂരത്തിനൊരുങ്ങി

ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് ഇക്കുറി വൻ സുരക്ഷ.

ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണങ്ങൾക്കാണ് ഇത്തവണ ശക്തന്റെ തട്ടകം സാക്ഷ്യം വഹിക്കുന്നത് .

Related Articles

Latest Articles