Friday, September 25, 2026

കനത്ത മഴ; 12 ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച അ​വ​ധി: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളെ ഒ​ഴി​വാ​ക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related Articles

Latest Articles