Tuesday, October 20, 2026

കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് ചൂട് എങ്ങനെ ? | EPISODE 04

ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നാഗത്തിലേക്കുള്ള വാതായനമായ കഴക്കൂട്ടം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ സമവാക്യങ്ങൾ എന്താണ് ? ടെക്കികൾ ആർക്കൊപ്പം ? കഴക്കൂട്ടം ആരെ കൂടെ കൂട്ടും? അശരീരിക്ക് ചോദിക്കുവാനുണ്ട് ചിലത് !! #kazhakkoottam #technopark #keralapolitics #thiruvananthapuram #electionanalysis #keralaelection #politicaldebate #techvoters #keralanews #currentaffairs

Related Articles

Latest Articles