Saturday, September 26, 2026

ലിന്‍ഡാനെ തകര്‍ത്ത് പ്രണോയ്- ലോക ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരം മൂന്നാം റൗണ്ടില്‍

സ്വിറ്റ്സര്‍ലണ്ട്- ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വമ്പന്‍ അട്ടിമറിയുമായി മലയാളി താരം എച്ച് എസ് പ്രണോയി മൂന്നാം റൗണ്ടില്‍ കടന്നു . അ‍ഞ്ചുതവണ ലോക ചാമ്പ്യനായ ചൈനീസ് ഇതിഹാസം ലിൻ ഡാനെയാണ് പ്രണോയി രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം. സ്‌കോര്‍: 21-10, 13-21, 21-7

Related Articles

Latest Articles