Sunday, May 19, 2024
spot_img

ഹൈപ്പര്‍ തൈറോയിഡിസം: ലക്ഷണങ്ങളും കാരണങ്ങളും ഇതൊക്കെയാണ്

ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയിഡ്.
ഈ ഗ്രന്ഥിക്ക് എന്തെകിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. രക്തത്തിൽ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്.

ഹൈപ്പർതൈറോയിഡിസം പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും വളരെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണം. ഗ്രീന്‍ ടീ കുടിക്കുന്നതും ഗുണകരമാണ്. രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഇത് വളരെ ഉപകാരപ്രദമാണ്.

ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം. ഈ ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ വെളിച്ചെണ്ണയും സഹായിക്കും. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ക്ക് വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉൾപ്പെടുത്താം. കടൽ മൽസ്യങ്ങൾ ധാരാളം ഉപയോഗിക്കുന്നതും ഗുണകരമാണ്.

Related Articles

Latest Articles