Saturday, October 3, 2026

ഞാൻ അഭിമാനിയായ സ്വയംസേവിക, നമ്മൾ ഇന്ത്യൻ മുസ്ലിംങ്ങൾ

MOHAN BHAGWAT AND YOGI ADITYANATH PRAISED BY TWO MUSLIM WOMEN AS RESMI AISHA’S POST AND DR HIRA RASHID’S SPEECH VIRAL ON SOCIAL MEDIA മാറിവരുന്ന പുതിയ ഭാരതത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആർ.എസ്.എസ് എന്ന പ്രസ്ഥാനത്തെയും അതിന്റെ സർസംഘചാലക് ശ്രീ മോഹൻ ജി ഭഗവതിനെയും കുറിച്ച് പ്രമുഖ സാമൂഹിക പ്രവർത്തക റെസ്മി ആയിഷ എഴുതിയ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പും, ഉത്തർപ്രദേശിലെ വികസന മാതൃകകളെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണമികവിനെയും അങ്ങേയറ്റം പ്രകീർത്തിക്കുന്ന ഡോ. ഹിറ റാഷിദിന്റെ പ്രസംഗവും ജനലക്ഷങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇത്രയും കാലം ചില രാഷ്ട്രീയ പാർട്ടികൾ വളർത്തിയെടുത്ത ഭയത്തിന്റെ രാഷ്ട്രീയം എത്രമാത്രം പൊള്ളയായിരുന്നുവെന്ന് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വ്യക്തമാക്കുകയാണ് ഈ രണ്ട് മുസ്ലിം വനിതകൾ. വികസനവും ദേശീയതയും കൈകോർക്കുന്ന പുതിയ ഭാരതത്തിന്റെ ഉണർവ് നൽകുന്ന ഈ വാർത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വാർത്തകൾ വേഗത്തിലറിയാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്! #resmiaisha #drhirarashid #mohanbhagwat #yogiadityanath #rss #swayamsevika #jewarairport #proudindianmuslim #sabkasaathsabkavikas #updevelopment #hindurashtra #indianmuslims #keralapolitics #trendingnews #viralpost #viralspeech #newindia #nationalism #hindusthan#tatwamayinews

Related Articles

Latest Articles