Sunday, January 11, 2026

വീണ്ടും നാവിക സേനയ്ക്ക് അത്യാധുനിക വിമാനങ്ങൾ . ഇത്തവണ സ്പെയിനിൽ നിന്നും |IAF Avros

ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്‌റോസ് വിമാനങ്ങള്‍ക്കു പകരം ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 പുതിയ എയര്‍ബസ് യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി.

സ്‌പെയിന്‍ ആസ്ഥാനമാക്കിയുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സ് ഓഫ് സ്‌പെയിന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും സി 295 എംവി യാത്രാ വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 56 വിമാനങ്ങള്‍ വാങ്ങാനാണ് അനുമതി.

Related Articles

Latest Articles