കേരളത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടപ്പെട്ട ബംഗ്ലാദേശികളായ അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുറത്ത് കൊണ്ട് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് . രാജ്യവിരുദ്ധ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പോലും ഈക്കൂട്ടരുടെ ഇടയിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ! ഒരവലോകനം !! #niainvestigation #illegalimmigrants #keralapolice #sleepercell #bangladeshimigrants #operationclean #internalsecurity #ats #fakeaadhaar #keralanews #politicalanalysismalayalam #malayalamnews

