ഇമ്രാന്‍ ഖാന്‍റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി അമേരിക്ക. എന്തുകൊണ്ടാണ് കശ്മീരിലെ മുസ്ലീങ്ങളെ കുറിച്ച് മാത്രം പാകിസ്താന്‍ ചിന്തിക്കുന്നതെന്നും ചൈനയിലെ മുസ്ലീങ്ങളെ നിങ്ങള്‍ക്ക് വേണ്ടേ എന്നുമായിരുന്നു അമേരിക്കയുടെ ചോദ്യം. യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സിന്‍റേതായിരുന്നു ഈ ചോദ്യം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീരിലെ മുസ്‌ലിം വിഭാഗക്കാര്‍ക്കുവേണ്ടി മാത്രം എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്തുന്നതെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ചോദിച്ചു.

