Saturday, September 19, 2026

വെല്ലുവിളിയാണ് പരിസ്ഥിതി മൗലികവാദം; മനസ്സിലാക്കണം യൂറോപ്യന്‍ കപട ചവിട്ടുനാടകം

സമകാലീക ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായവെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി മൗലികവാദം.ഇതിന് പിന്നിലുള്ള ഒട്ടേറെ രഹസ്യ അജണ്ടകള്‍ വിശദീകരിച്ചുള്ള എസ് റിഷിദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പരിസ്ഥിതി മൗലികവാദവും രഹസ്യ അജണ്ടകളും എന്ന തലക്കെട്ടിലാണ് എസ് റിഷിദാസ് ഈ കുറിപ്പിട്ടിരിക്കുന്നത്.

Related Articles

Latest Articles