ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി . തുടക്കത്തിൽ ലീഡ് നിലനിർത്തിയ കോൺഗ്രസിനെ പിന്തള്ളി ബിജെപി മുന്നിൽ എത്തി.
എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ കോൺഗ്രസ് ആയിരിന്നു മുന്നിൽ എന്നാൽ തുടക്കത്തിൽ കാണിച്ച ആവേശം ഇപ്പോൾ നിലച്ചു 37 സീറ്റിൽ കോൺഗ്രസ് ഒതുങ്ങുമ്പോൾ ബിജെപി 47 സീറ്റ് ആണ് ലീഡിൽ .
നിലവിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് . അതെസമയം വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ ആവേശത്തിൽ ആയ കോൺഗ്രസ് ഇപ്പോൾ നിരാശയിലാണ് .

