Monday, May 20, 2024
spot_img

കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തു;യുവതി അറസ്റ്റിൽ

തൃശ്ശൂര്‍: കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. 71 വയസ്സുള്ള വൃദ്ധനിൽ നിന്നുമാണ് യുവതി പണം തട്ടിയെടുത്തത്.വൃദ്ധൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.തുടർന്ന് 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.മൂന്ന് ലക്ഷത്തോളം രൂപ യുവതി കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു.
വൃദ്ധൻ്റെ പരാതിയെ തുടർന്ന് പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles