ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥ എഴുതിയ കത്തിന്‍റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് ആദായ നികുതി വകുപ്പ്. കാണാതാവുന്നതിന് മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്കായി എഴുതിയ കത്തില്‍ ആദായ നികുതി വകുപ്പ് മുന്‍ ഡയറക്ടറില്‍ നിന്ന് മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്ന് ആരോപിച്ചിരുന്നു.

