Wednesday, October 21, 2026

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്‌ഥാനെ സഹായിച്ച അസർബൈജാന് 8ന്റെ പണി കൊടുത്ത് ഭാരതം !

ഭാരതത്തിന്റെ പ്രതിരോധ സാങ്കേതികവിദ്യ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ പുതിയ അടയാളമായി, ആഭ്യന്തരമായി വികസിപ്പിച്ച ‘അസ്ത്ര’ മിസൈലുകൾ സ്വന്തമാക്കാൻ അർമേനിയ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. അത്യാധുനികമായ ആകാശയുദ്ധ തന്ത്രങ്ങളിൽ നിർണ്ണായകമായ ‘ബിയോണ്ട് വിഷ്വൽ റേഞ്ച്’ (BVR) ശേഷിയുള്ള ഈ മിസൈലുകൾക്കായി ഇന്ത്യയും അർമേനിയയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ് |ARMENIA IS REPORTEDLY TURNING TO INDIA FOR ASTRA AIR-TO-AIR MISSILES AND SU-30 FIGHTER JETS | TATWAMAYI NEWS #armenia #india #astramissile #su30mki #defencedeal #makeinindia #defenceexports #bvr #airforce #geopolitics #militarytechnology #drdo #hal #tatwamayinews #nationalsecurity

Related Articles

Latest Articles