Monday, September 21, 2026

പ്രംബനൻ ക്ഷേത്രത്തിൽ ചരിത്രമെഴുതി ഇന്ത്യ

INDIA’S CULTURAL ROOTS ECHO IN INDONESIA: ‘OM NAMAH SHIVAYA’ CHANTS RESONATE AT PRAMBANAN TEMPLE DURING PM MODI’S VISIT. ഇന്തൊനേഷ്യയിലെ ചരിത്രപ്രസിദ്ധമായ പ്രംബനൻ ശിവക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പുരാതന ക്ഷേത്രസമുച്ചയം ഇന്ത്യയും ഇന്തൊനേഷ്യയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക-ആത്മീയ ബന്ധത്തിന്റെ പ്രതീകമാണ്. #modi #narendramodi #india #indonesia #prambanan #shivatemple #sanatan #sanatanadharma #omnamahshivaya #hindu #hindutemple #unesco #heritage #culture #ramayana #mahabharata #acteast #indiandiplomacy #culturaldiplomacy #breakingnews #worldnews #malayalamnews #newsupdate #bharat #tatwamayinews

Related Articles

Latest Articles