India wins gold in shooting World Cup
ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യ സ്വർണം കരസ്ഥമാക്കി. 10 മീറ്റർ എയർ റൈഫിൽ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ് – തുഷാർ മാനെ ജോഡിയാണ് സ്വർണ്ണം നേടിയത്. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡിയുടെ സ്വർണ്ണ നേട്ടം. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് ടീമുകൾക്ക് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
തുഷാർ സീനിയർ വിഭാഗത്തിൽ നേടിയ ആദ്യ സ്വർണമാണ് ഇത്. മെഹുലിയുടേത് രണ്ടാമത്തെ സ്വർണവും. 2019ൽ കാഠ്മണ്ഡുവിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് മെഹുലി മുൻപ് സ്വർണമെഡൽ നേടിയത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…