Thursday, May 9, 2024
spot_img

41 റിലീസ് ചെയ്യാന്‍ ഇനി 41 ദിനം; ആകാംക്ഷയോടെ ചലച്ചിത്രലോകം

ശബരിമല വിഷയം പ്രമേയമാക്കി നിര്‍മിച്ച 41 എന്ന ലാല്‍ജോസ് സിനിമ പുറത്തിറങ്ങാന്‍ ഇനി 41 ദിവസം മാത്രമാണ് ബാക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ശബരിമലയിലെ യുവതി പ്രവേശനവും കേരള സര്‍ക്കാര്‍ കൈക്കൊണ്ട സമീപനവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം സാമൂഹ്യ-രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ തുറന്നു കാട്ടുന്ന ചിത്രമാണ് ”നാല്‍പ്പത്തിയൊന്ന്”.

Related Articles

Latest Articles