Sunday, September 27, 2026

ശാസ്ത്രലോകത്തെ കുഴക്കിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ദശകങ്ങളായി ശാസ്ത്രലോകത്തെ വട്ടംകറക്കി കൊണ്ടിരുന്ന ഒരു വലിയ ഭൗമശാസ്ത്ര പ്രഹേളികയ്ക്ക് പരിഹാരവുമായി പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) ഗവേഷകർ. ബംഗാൾ ഉൾക്കടലിന്റെ അതീവ ആഴങ്ങളിൽ സ്ഥിതി ചെയ്യുന്ന സമുദ്രതടത്തിന് കൃത്യം 92 ദശലക്ഷം വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിക്കൊണ്ട് ലോകമെമ്പാടുമുള്ള ഭൗമശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ് മുഹമ്മദ് ഇസ്മായിൽ, കൊല്ലുരു ശ്രീ കൃഷ്ണ എന്നീ ശാസ്ത്രജ്ഞർ. ​#bayofbengal #iiserpune #geology #oceanscience #indianresearch #earthscience #scientificdiscovery #marinegeology #92millionyears #oceanfloor #geophysics #indiangeology #scientificbreakthrough #bengaltrough #deepseaexploration

Related Articles

Latest Articles