Friday, May 3, 2024
spot_img

സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച സംഭവം ; ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിലക്ക്

ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതിന് 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി ആര്യ വോഹ്‌റയെ ഭാവിയിൽ വിമാനത്തിൽ യാത്ര ചെയ്യാൻ വിലക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു.

വിദ്യാർത്ഥി മദ്യപിച്ചിരുന്നുവെന്നും ക്രൂ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ലെന്നും എയർലൈൻ പറഞ്ഞു.ഫ്ലൈറ്റിൽ നിന്നും യാത്രക്കിടെ ഓപ്പറേറ്റിംഗ് ക്രൂവുമായി തർക്കിച്ചതായും എയർലൈൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles