Thursday, November 12, 2026

ചൈനീസ് സൈന്യം നടത്തിയ അതീവ രഹസ്യമായ യുദ്ധനീക്കങ്ങളെ ഇന്ത്യയുടെ എഐ ടൂൾ മുൻകൂട്ടി കണ്ടെത്തി തകർത്തു.

കുറഞ്ഞ ചെലവിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത എഐ സംവിധാനം ചൈനയുടെ ഓരോ ചുവടുവെപ്പും കൃത്യമായി പ്രവചിച്ചതോടെ, ശത്രു സൈന്യത്തിന് തങ്ങളുടെ നീക്കം ഉപേക്ഷിച്ച് പിന്മാറേണ്ടി വന്നു. | DRAGON IN RETREAT: INDIA’S AI TOOL TRACKS CHINESE BORDER MOVES #indiachinaborder #aitech #indianarmy #arunachalpradesh #defensenews #breakingnews #malayalamnews #tatwamayinews

Related Articles

Latest Articles