ആഗോള ഭീകരൻ മസൂദ് അസറിനെ പാകിസ്ഥാനിൽ കാണാനില്ലെന്ന വാദം പൊളിയുന്നു,മസൂദ് പാകിസ്ഥാനിൽ തന്നെ ഉണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നു.അതോടെ പാകിസ്താന്റെ വാദവും പൊളിയുകയാണ്.